ദാനധർമം അത്യുന്നതന്റെ സന്നിധിയിൽ വിശിഷ്ടമായ കാഴ്ചയാണ്
- തോബിത് 4: 11
ഈശോയിൽ സ്നേഹം നിറഞ്ഞ കുടുംബാംഗങ്ങളെ,
ഈ നോമ്പുകാലം പ്രാർത്ഥനയുടെയും
പരിത്യാഗത്തിന്റെയും ദിനങ്ങൾ, കരുണയുടെ കരങ്ങൾ
നമ്മുടെ സഹോദരങ്ങളുടെ നേരെ നീട്ടാനും
ദൈവാനുഗ്രഹം പ്രാപിക്കാനുമുള്ള സുവർണ്ണാവസരം. ഇദം പ്രഥമമായി
SMCA കുവൈറ്റിന്റെ സ്വന്തം പേരിൽ ഒരു
സ്ഥാപനം, SMCA KUWAIT PEARL JUBILEE MEDICAL CENTER ODIDHA ഓഡിഡീഷയിലെ
പാവങ്ങളുടെ ഇടയിൽ മിഷൻ
പ്രവർത്തനം നടത്തുന്ന പ്രിയ ബഹു
പ്രിൻസ് പിതാവിന്റെ നേതൃത്വത്തിൽ നിസ്സഹായാർക്ക് ആതുരസേവനം നൽകാനുള്ള ഒരു ക്ലിനിക്
നമ്മൾ അവർക്കായി പണിയാൻ
ഉദ്ദേശിക്കുന്നു, നമ്മുടെ നൊമ്പുകാലത്തെ പരിത്യാഗത്തിന്റെ ഒരു വിഹിതം
നമുക്ക് ചേർത്തുവെക്കാം. അനേകരുടെ കണ്ണീരൊപ്പാൻ നമ്മുടെ
ഒരു ചെറിയ, വലിയ
സഹായം ഇടനൽകട്ടെ.
ഈ ശുശ്രുഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
ചുവടെ കൊടുത്തിരിക്കുന്ന ഫോമിൽ
രജിസ്റ്റർ ചെയ്ത് സ്ളോട്ടുകൾ
ബുക്ക് ചെയ്യുക .